ഷേർലി നൈനാന്റെ (69) സംസ്കാരം നാളെ

തിരുവല്ല: കല്ലൂപ്പാറ ചാത്തനാട്ട് നൈനാൻ മാത്യുവിന്റെ (സണ്ണി) ഭാര്യ ഷേർലി നൈനാന്റെ (69) സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 1 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 2 മണിക്ക് അടൂർ ഭദ്രാസന അധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ കർമികത്വത്തിൽ കല്ലൂപ്പാറ ബെഥേൽ മാർത്തോമ്മാ പള്ളിയിൽ.
പരേത ആനപ്രമ്പാൽ വടക്ക് ഒറ്റത്തെങ്ങിൽ കൊല്ലംമുറി അഞ്ചിൽ അച്ചാമ്മയുടെയും (ചിന്നമ്മാ) കല്ലൂപ്പാറ പെരിയിലത്ത് ജോർജിന്റെയും മകളാണ്.

മക്കൾ: ഡോ. ആൻസൽ സ്റ്റിനി നൈനാൻ (യു എ ഇ), ഓസ്കാർ സി നൈനാൻ (ഖത്തർ), ആഗ്നസ് നൈനാൻ (യു എസ്). മരുമക്കൾ: ഡോ.ടോണി ഫിലിപ്പ് ചെറുവാഴക്കുന്നേൽ, റാന്നി (യു എ ഇ), അഷ്മിത തോമസ് കെട്ടൂപ്പള്ളിയിൽ (എറണാകുളം), സൂരജ് വി മാത്യു തൈക്കടവിൽ, തിരുവനന്തപുരം (യു എസ്).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.