ഫെല്ലോഷിപ്പ് ഓഫ് ദി ബൗണ്ട്ലെസ്സ് ലൗ ഓഫ് ക്രൈസ്റ്റ് മധ്യസ്ഥ പ്രാർത്ഥന നവംബർ 26 ന്

 

Download Our Android App | iOS App

ദേശത്തിന്റെയും വ്യക്തികളുടെയും അനുഗ്രഹത്തിനായി വിവിധ ജാതിമതസ്ഥർ പങ്കെടുക്കുന്ന
ഫെല്ലോഷിപ്പ് ഓഫ് ദി ബൗണ്ട്ലെസ്സ് ലൗ ഓഫ് ക്രൈസ്റ്റ് മധ്യസ്ഥ പ്രാർത്ഥന നാളെ യു എ ഇ സമയം രാത്രി 11ന് (ഇന്ത്യൻ സമയം 27 ശനി 12.30ന്) സൂം പ്ലാറ്റ്‌ഫോമിലൂടെ നടക്കും.

-ADVERTISEMENT-

You might also like
Comments
Loading...