ശാരോൻ സൺഡേ സ്‌കൂൾ മെഗാ ബൈബിൾ ക്വിസ്സ് രജിസ്ട്രേഷൻ നവംബർ 30 വരെ നീട്ടി

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസ്സോസിയേഷൻ മെഗാ ബൈബിൾ ക്വിസ്സ് രജിസ്ട്രേഷനുള്ള തീയതി 2021 നവംബർ 30 വരെ നീട്ടി. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്കു ഉടൻ രജിസ്റ്റർ ചെയ്ത് ബൈബിൾ ക്വിസ്സിൽ പങ്കെടുക്കാവുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു.

News Middle Advt Banner

രജിസ്ട്രേഷൻ ലിങ്ക്

https://rb.gy/nxn8rq

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading