നിത്യതയിൽ ചേർക്കപ്പെട്ട സീനിയർ പാസ്റ്റർ പി.ജെ ജോൺ: അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 6 ന്

വയനാട്: കൽപ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ്പിൻ്റെ പ്രസിഡണ്ടായി സേവനം അനുഷ്ടിച്ചിട്ടുള്ള , ഏ.ജി സീനിയർ പാസ്റ്റർ പി.ജെ ജോണിൻ്റെ (ജോണിക്കുട്ടി പാസ്റ്റർ – 61) അനുസ്മരണ സമ്മേളനം ഇന്ന് ഞായറാഴ്ച വൈകിട്ട് 6.00 മുതൽ 7.20 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും . പല കാരണങ്ങളാൽ ജോണിക്കുട്ടി പാസ്റ്ററുടെ സംസ്കാര ശുശ്രൂഷയിൽ സംബന്ധിക്കാൻ കഴിയാത്ത സ്നേഹിതർ ഒത്തുകൂടി ഓർമ്മകൾ പങ്കിടുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നു.

Join Zoom Meeting

https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09

Meeting ID: 339 220 0496
Passcode: 32 36 37

For contact :
K J Job Ph. 94475 45387/ 7034467273 P C Jacob.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.