പാസ്റ്ററെയും സഹപ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു

മധ്യപ്രദേശ്: ജാമ്പുവാ ജില്ലയിലെ മാൻപൂരിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത മഹനേദാൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ സീനിയർ പാസ്റ്റർ ജോണ് മാത്യുവിനെയും (സൂറത്ത്) കൂടെ ഉണ്ടായിരുന്ന ഏഴ് സഹപ്രവർത്തകരെയും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ഉടൻ ജാമ്യം ലഭിക്കേണ്ടതിനും ഇവിടെയുള്ള പ്രവർത്തനങ്ങളെയും ഓർത്തു ദൈവമക്കൾ പ്രാർത്ഥിക്കുക

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.