ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ വെർച്വൽ കൺവൻഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ വെർച്വൽ കൺവൻഷൻ ഇന്ന് ആരംഭിക്കും. ദിവസവും വൈകിട്ട് 7 മുതൽ 9 വരെ സൂമിലൂടെയാണ് കൺവൻഷൻ നടക്കുക. റീജിയൻ പ്രസിഡന്റ് പാസ്റ്റർ വി ജെ തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ വർഗീസ് ജോഷ്വാ, റെജി ശാസ്താംകോട്ട, പോൾ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. ഇവാ. സാജു ജോണ് ഗാനങ്ങൾ ആലപിക്കും. ക്രൈസ്തവ എഴുത്തുപുര കൺവൻഷൻ തത്സമയം സംപ്രേഷണം ചെയ്യും. കൺവൻഷൻ 14ന് സമാപിക്കും.

Zoom id: 4971626999
Password: 12345

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.