ക്രൈസ്തവ എഴുത്തുപുര ന്യൂസീലാന്റ് ചാപ്റ്റർ ഉത്ഘാടനം ഇന്ന് (നവംബർ 6)

KE Newzealand Chapter Inauguration today(Nov 6)

ക്രൈസ്തവ എഴുത്തുപുര മീഡിയ ഇന്റർനാഷനലിന്റെ 15മത് ചാപ്റ്റർ ന്യൂസീലാന്റിൽ നവംബർ മാസം 6ന് ഉത്ഘാടനം ചെയ്യപ്പെടുന്നു.

6 November 2021

6.30 PM ന്യൂസീലാന്റ് സമയം

11 AM (ഇന്ത്യൻ സമയം)

1.30 PM (പെർത്ത് സമയം)
3.30 PM (സിഡ്നി സമയം)

ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ജോൺ പി തോമസ് (ജെ. പി. വെണ്ണിക്കുളം) അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജനറൽ പ്രസിഡന്റ് ഇവാ. ആശേർ മാത്യു ന്യൂസീലാന്റ് ചാപ്റ്റർ ഉത്ഘാടനം നിർവഹിക്കുന്നു.

പാസ്റ്റർ പി സി ചെറിയാൻ മുഖ്യ സന്ദേശം നൽകും.

ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഇവാ. എബിൻ അലക്സ് ആരാധനക്ക് നേതൃത്വം നൽകുന്നു.

https://us02web.zoom.us/j/86710534236?pwd=SzdzSzJVd0JBVGc1RFN0VTNUVlNhUT09

Meeting ID: 867 1053 4236
Passcode: KENZ

ന്യൂസീലാന്റിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ വരും നാളുകളിൽ ചാപ്റ്ററിന്റെ പ്രവർത്തനത്തിനായി സജ്ജരാകും.
ന്യൂസീലാന്റിലുള്ള ദൈവദാസന്മാരും സഹോദരീ സഹോദരന്മാരും പങ്കെടുക്കുന്ന ഈ സമ്മേളനത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.