വിൻഡ്സർ ഹാർവെസ്റ്റ് സിറ്റി ത്രിദിന വേദ പഠന ക്ലാസ്സ് ഇന്ന് മുതൽ

Harvest City Church, Windsor | 3 days Bible Class | Acts of Holy Spirit according to Romans | 3 – 5 November 7.30 PM EST – 9 PM EST

post watermark60x60

വിൻഡ്സർ, ഒന്റാറിയോ: വിൻഡ്സർ ഹാർവെസ്റ്റ് സിറ്റി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ത്രിദിന വേദ പഠന ക്ലാസ്സ് ഇന്ന് മുതൽ. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം റോമാ ലേഖനാടിസ്ഥാനത്തിൽ പാസ്റ്റർ സാബു സാമുവേൽ ക്‌ളാസ്സുകൾ നയിക്കുന്നു.
നവംബർ 3, 4, 5 തിയ്യതികളിൽ ഒന്റാരിയോ സമയം വൈകിട്ട് 7.30 മുതൽ 9 വരെ (ഇന്ത്യൻ സമയം രാവിലെ രാവിലെ 5 മണി മുതൽ 6.30 വരെ) സൂമിലൂടെ ക്‌ളാസ്സുകൾ നടത്തപ്പെടുന്നു.
Zoom ID: 841 4643 3942
Passcode: 123

https://us02web.zoom.us/j/84146433942?pwd=SEpWeDhPS2xBb2VUbnN4ZE11ZGgxZz09

-ADVERTISEMENT-

You might also like