കരുണ തേടുന്നു

post watermark60x60

ഇത് എന്റെ മകൻ അനന്തു സുശീലൻ. എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയിരുന്നു. 2016 ഫെബ്രുവരി 3ന് കോളേജിൽ ഒരു എക്സിബിഷൻ നടത്തുന്ന വേളയിൽ അതിനോട് അനുബന്ധിച്ചു സ്ഥാപിച്ച കൂടാരം എന്റെ മകനും സഹപാഠികളും ചേർന്ന് 8 പേര് കൂടി എടുത്ത് ഉയർത്തുന്നതിനിടയിൽ സമീപത്തുകൂടി പോയ 11kvൽ നിന്നും ഇലക്ട്രിക് ഷോക്ക് ഏൽക്കുകയുണ്ടായി. തുടർന്ന് അവന്റെ തലച്ചോറിന്റെയും ശരീരത്തിന്റെയു പ്രവർത്തനം നിലച്ചു. പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഗുരുതരാവസ്ഥ തുടർന്നതിനാൽ എറണാകുളം അമൃത ഹോസ്പിറ്റലിൽ ICUൽ ചികിത്സയിൽ ആയിരുന്നു. അതിനു ശേഷം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് ആയൂർവേദവും ഫിസിയോതെറാപ്പിയും ചെയ്തുകൊണ്ടിരിക്കുന്നു. ചികിത്സയിൽ ധാരാളം പുരോഗതിയുണ്ട്. ഇനിയും വെല്ലൂർ rehab സെന്ററിൽ കൊണ്ടുപോകേണ്ടതുണ്ട്‌. ഇപ്പോളും അവൻ അബോധവസ്ഥയിൽ ആണ്. ഞങ്ങൾ 6 വർഷം ആയി വാടക വിട്ടിൽ ആണ് താമസിക്കുന്നത്. അവനു വേണ്ടി ഫിസിയോതെറാപ്പി പിന്നെയുള്ള തുടർ ചികിത്സക്കും ഇപ്പോൾ ഞങ്ങൾ ബുദ്ധിമുട്ടിൽ ആണ്.എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും നിങ്ങളാൽ കഴിയുന്ന സഹായം നൽകി ഞങ്ങളെ സഹായിക്കണം എന്നും അപേക്ഷിക്കുന്നു.

VALSAMMA SUSEELAN
AC NO:10260100227618
IFSC:FDRL0001026
Branch:federal bank kozhencherry
Google pay no and phone pe no :9539319287

-ADVERTISEMENT-

You might also like