റിട്ട. അധ്യാപിക മേരി (മേരിക്കുട്ടി 89) അക്കരെ നാട്ടിൽ

post watermark60x60

പുറമറ്റം: പുളിമൂട്ടിൽ പരേതനായ കവുങ്ങുംപ്രയാർ ജോർജ്ജിന്റെ ഭാര്യ ​ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപിക മേരി (മേരിക്കുട്ടി 89) കർത്താവിൽ നിദ്ര പ്രാപിച്ചു. പരേത ഇടയാറന്മുള ചേമടത്ത് കുടുംബാം​ഗമാണ്. സംസ്കാരം നാളെ രാവിലെ 11 ന് കവുങ്ങുംപ്രയാർ ബെഥേൽ ചർച്ച് ഓഫ് ​ഗോഡ് സെമിത്തേരിയിൽ.
മക്കൾ: ലിസിയാമ്മ ജോർജ്ജ്, ജോസ് മാത്യൂസ്, ജോയ്സ് ജോൺസൻ, ജോയി മാത്യൂസ്. മരുമക്കൾ: പരേതനായ ജോർജ്ജ് സാമുവേൽ (ചീങ്കല്ലുംപുറത്ത്, നെല്ലിക്കാല), അച്ചാമ്മ ജോസ് (മാനങ്കേരിൽ, നിരണം), കോരുത് ജോൺസൻ (ഒറ്റപ്പാക്കൽ, പുറമറ്റം), സൂസൻ ജോയി (കടവൂർ, കോട്ടയം).

-ADVERTISEMENT-

You might also like