കേരളത്തിനായി പ്രാർത്ഥിക്കുക ; ആഹ്വാനവുമായി ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ

Kraisthava ezhuthupura news desk

തിരുവല്ല: കേരളത്തിൽ ശക്തമായി പെയ്യുന്ന മഴയും ഉരുൾപൊട്ടലും നിമിത്തം നൂറുകണക്കിനാളുകൾ ഭീതിയിൽ ആയിരിക്കുകയാണ്.
ഇപ്പോഴും മഴ തുടരുന്ന ഈ സാഹചര്യത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും പ്രകൃതി ദുരന്തങ്ങളും നടക്കുകയാണ്. ആയതിനാൽ കേരളത്തിന്റെ വിടുതലിനായി എല്ലാ പ്രിയപ്പെട്ടവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുക.

നാളെ നടക്കുന്ന സഭായോഗത്തിലും പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായിരിക്കുന്ന പ്രദേശങ്ങളെ ഓർത്ത് സഭകൾ പ്രാർത്ഥിക്കുവാൻ ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ ആഹ്വനം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.