നമ്മുടെ ഭാഷയും മലയാളവും; സെമിനാർ ഒക്ടോബർ 12 ന്

വയനാട്: നമ്മുടെ പ്രഭാഷണ പ്രയോഗ ഭാഷയിലെ അപാകതകളെക്കുറിച്ച് ബോധവൽക്കരിക്കുക – തിരുത്തുക എന്ന ലക്ഷ്യത്തോടെ ഒരു സ്വതന്ത്ര സ്വയം വിമർശന- തിരുത്തൽ സെമിനാർ സംഘടിപ്പിക്കുന്നു.
2021 ഒക്ടോബർ 12 ചൊവ്വ വൈകിട്ട് 7 മുതൽ പ്രോഗ്രാം.
ക്ലാസുകൾ നയിക്കുന്നത് പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ജയ്മോഹൻ അതിരുങ്കൽ എന്നിവരാണ്.
നമ്മുടെ ഉപദേശിഭാഷ (പാതിരിഭാഷ) യിലെ അനാവശ്യ വലിച്ച് നീട്ടലുകളും അസ്ഥാനത്തുള്ള കർത്തരി – കർമ്മണി പ്രയോഗങ്ങളും പദങ്ങളുടെ ഇടയിൽ പറയുന്ന അനവസര സ്തുതി വാക്കുകളും എപ്രകാരം പൊതുജനം കാണുന്നുവെന്നുമുള്ള തിരിച്ചറിവിന് ഈ സെമിനാർ ഉതകും.

Join Zoom Meeting
https://us02web.zoom.us/j/4232302608?pwd=S01DNXF4MzNYdDJXYlRuV0lyTTVDQT09

Meeting ID: 423 230 2608
Passcode: 1234

വിവരങ്ങൾക്ക് ഫോൺ: 9447545387

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.