റ്റി.പി.എം കെല്ലിസ്: യുവജനങ്ങൾക്കായുള്ള യോഗം ഇന്ന്

കെല്ലിസ്/(തമിഴ്നാട്): ദി പെന്തെക്കൊസ്ത് മിഷൻ കെല്ലിസ് സഭയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായുള്ള പ്രത്യേക മീറ്റിങ് ഇന്ന് സെപ്റ്റംബർ 28 ന് വൈകിട്ട് 6 ന് റ്റി.പി.എം കെല്ലിസ് സഭാ ഹാളിൽ വെച്ച് നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.