മേരിക്കുട്ടി ജോർജിന്റെ സംസ്കാരം 29 ന്

കൊട്ടാരക്കര: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ചെങ്കുളം മരുതമണ്പള്ളി താന്നിവിള വീട്ടിൽ
മേരിക്കുട്ടി ജോർജിന്റെ (84) സംസ്കാര ശുശ്രൂഷ 29ന് ബുധനാഴ്ച രാവിലെ 8 മണി മുതൽ നടക്കും.
ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ മിനിസ്റ്ററും അഡ്വൈസറി കൗൺസിൽ അംഗവും കൊട്ടാരക്കര റീജിയൻ രക്ഷാധികാരിയുമായ പാസ്റ്റർ റ്റി. ജി. ജോർജുകുട്ടിയുടെ സഹധർമ്മിണിയാണ് പരേത.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.