ഐ.സി.പി.എഫ് കൊല്ലം കരുനാഗപ്പള്ളി ഏരിയ – കിംസ് ഹെൽത്ത്: മെഡിക്കൽ ക്യാമ്പ് ഇന്ന്

കൊല്ലം: ഐ.സി.പി.എഫ് കൊല്ലം കരുനാഗപ്പള്ളി ഏരിയായും കൊല്ലം കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി ചേർന്ന് തെക്കുംഭാഗത്ത് സൗജന്യ ഉദര രോഗ നിർണായ ക്യാമ്പ് ഇന്ന് രാവിലെ 8.30 മുതൽ ഉച്ചക്ക് 2 വരെ മഠത്തിൽ മുക്ക് ഗവ യു പി എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചവറ സൗത്തിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.