പാസ്റ്റർ പി. ഡി ജേക്കബിന്റെ സംസ്കാരം സെപ്റ്റംബർ 25 ന്

Kraisthava ezhuthupura news desk

പാലക്കാട്‌ : മലബാറിലെ ആദ്യകാല മിഷണറിയും ഭാരതപ്പുഴ കൺവൻഷൻ രക്ഷാധികാരിയുമായിരുന്നമുണ്ടൂർ പഴംപ്പിള്ളിൽ വീട്ടിൽ എബനേസർ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ പി. ഡി ജേക്കബ്(77)കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 25 ശനിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 12 മണിക്ക് പയറ്റാംകുന്ന് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ : ഏലിയാമ്മ ജേക്കബ്. മക്കൾ : പാസ്റ്റർ ഡാനിയേൽ പി.ജെ (കോയമ്പത്തൂർ) സാറാമ്മ ജേക്കബ്, ഡേവിഡ് സൈമൺ, ജോർജ് ജേക്കബ്.
മരുമക്കൾ : ബിൻസി ഡാനിയേൽ, ജോർജ് ജേക്കബ്, ജെസ്സി ഡേവിഡ്, ബ്ലസി ജോർജ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.