മീഡിയ മിഷൻ ഇവാൻജലിസം ഇൻസ്റ്റിറ്റ്യൂട്ട് സെപ്റ്റംബർ 27 മുതൽ

Kraisthava ezhuthupura news desk

തിരുവല്ല: സുവിശേഷീകരണത്തിൽ എല്ലാ ദൈവമക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുവാൻ മീഡിയ മിഷന്റെ രണ്ടാമത് സ്കൂൾ ഓഫ് മിഷൻ ആൻഡ് ഇവാൻജലിസം സെപ്തംബർ 27 മുതൽ ഒക്ടോബർ ഒന്നുവരെ സൂം പ്ലാറ്റഫോമിൽ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ. എസെക്കിയേൽ ജോഷുവ കാൺപൂർ, വി പി മത്തായിക്കുട്ടി ഡൽഹി, കെ എസ്‌ എബ്രഹാം, വി പി ഫിലിപ്പ്‌ എന്നിവർ ക്‌ളാസ്സുകൾ നയിക്കും. ഡോ. ബ്ലെസ്സൺ മേമന, സ്പിരിച്ചുൽ വേവ്സ് അടൂർ തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like