ലീലാമ്മ മാത്യു (69) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

തിരുവനന്തപുരം : നാലാഞ്ചിറ – ഗ്രീൻ വാലി GVF 13, മൂപ്പാത്തിയിൽ മാത്യൂ ആന്റണി (ബെന്നി) യുടെ ഭാര്യ ലീലാമ്മ മാത്യു (69) നിര്യാതയായി.പരേത മുട്ടാർ, തോട്ടുകണ്ടത്തിൽ കുടുംബാംഗമാണ്, മക്കൾ ലിനി സുനിൽ, ബിനോയ് മാത്യു , മരുമക്കൾ സുനിൽ തടീത്രയിൽ (കുറിയന്നൂർ) ഗ്ലോറി മാത്യു (U S A ). സംസ്കാര ശുശ്രൂഷ തിങ്കൾ രാവിലെ 9 മണിക്ക് തിരുവനന്തപുരം നാലാഞ്ചിറ പീ എം ജീ സഭാ ഹാളിൽ ശുശ്രൂഷകൾക്കു ശേഷം , നെട്ടയം മലമുകൾ സെമിത്തേരിയിൽ.
ലൈവ് സ്ട്രീമിംഗ് WWW.Harvest live .tv

-ADVERTISEMENT-

-ADVERTISEMENT-

You might also like