പി.വൈ.പി.എ ഓസ്ട്രേലിയ റീജിയൻ: ‘മെഗാ ബൈബിൾ ക്വിസ്’ സെപ്റ്റംബർ 25 ന്

Kraisthava Ezhuthupura News Desk

ടൗൺസ്‌വില്ല്: ഐ.പി.സി. ഓസ്ട്രേലിയ റീജിയൻ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ ‘മെഗാ ബൈബിൾ ക്വിസ്’ സെപ്റ്റംബർ 25 ന് വൈകിട്ട് 5 (സിഡ്നി സമയം) മുതൽ സൂമിലൂടെ നടക്കും.
മൂന്ന് ഗ്രൂപ്പുകളായി ആണ് ക്വിസ് മത്സരം നടത്തപ്പെടുന്നത്. (ജൂനിയർസ് – 6 വയസ്സ് മുതൽ 12 വയസ്സ് വരെ, ഇന്റർമീഡിയറ്റ് – 13 വയസ്സ് മുതൽ 18 വയസ്സ് വരെ, സീനിയർസ്‌ – 19 വയസ്സ് മുതൽ)
താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യാവുന്നതാണ്:
https://bit.ly/Bblqz

കൂടുതൽ വിവരങ്ങൾക്ക്: +61 423 743 267, +61 452 013 120.

-ADVERTISEMENT-

-ADVERTISEMENT-

You might also like