സി. ഇ. എം. പത്തനംതിട്ട സെന്റർ വിർച്വൽ യുവജന സമ്മേളനം നാളെ

Kraisthava Ezhuthupura News

പത്തനംതിട്ട: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് പത്തനംതിട്ട സെന്ററിന്റെ നേതൃത്വത്തിൽ തിക്ക്വ-2021 എന്ന പേരിൽ ഓൺലൈൻ (Zoom) യൂത്ത് മീറ്റിംഗ് നാളെ വൈകിട്ട് 6 മണി മുതൽ നടക്കും. പാസ്റ്റർ മെർലിൻ ജോൺ (ഓസ്‌ട്രേലിയ) മുഖ്യ സന്ദേശം നൽകും. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. ജെ. ജോൺ മീറ്റിംഗ് ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ സുജിത് ജോർജ്, രാജീവ് ജി, ബ്രദർ സിബിൻ എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.