വസായ് ഐ പി സി താബോർ  ത്രിദിന ഓൺലൈൻ  ബൈബിൾ സ്റ്റഡി

Kraisthava ezhuthupura news desk

മുംബൈ :  ഐ പി സി താബോർ,വസായ് സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 മുതൽ 19 വരെയുള്ള  തീയതികളിൽ  വൈകിട്ട് 7.00  മുതൽ 09.00 വരെ സൂം പ്ലാറ്റഫോംമിലൂടെ ഓൺലൈൻ ബൈബിൾ സ്റ്റഡി നടക്കുന്നു. പാസ്റ്റർ ബാബു ചെറിയാൻ വിവിധ ദിവസങ്ങളിലായി പരിശുദ്ധത്മവിനാൽ നിയന്ത്രിതമായ ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി ദൈവവചനത്തിൽ നിന്ന് ശുശ്രുഷിക്കുന്നതായിരിക്കും. അനുഗ്രഹമായ ഗാനശുശ്രുഷകൾക്ക് ഇവ.ബെനിസൺ മാത്യു നേതൃത്വം നൽകുന്നതായിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like