അടൂർ വെസ്റ്റ് സെന്റർ പി.വൈ.പി.എ സ്പിരിച്വൽ റിവൈവൽ മീറ്റ്

അടൂർ: ഐപിസി അടൂർ വെസ്റ്റ് സെന്റർ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ 2021 ഓഗസ്റ്റ് 28 വൈകിട്ട് 7:00 മണി മുതൽ സ്പിരിച്വൽ റിവൈവൽ മീറ്റ് സൂം പ്ലാറ്റഫോമിൽ നടത്തപ്പെടുംന്നു, പ്രസ്തുത മീറ്റിംഗിൽ അനുഗ്രഹീത കർത്തൃദാസൻ പാസ്റ്റർ അനീഷ് ഏലപ്പാറ ദൈവവചന ശുശ്രൂഷ നിർവഹിക്കുകയും, സുവി. എബി ശൂരനാട് സംഗീതശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെയ്യും. സെന്റർ പി വൈ പി എ പ്രസിഡന്റ് സുവി. ജോർജ് തോമസ് സെക്രട്ടറി ലിജോ സാമുവേൽ എന്നിവർ മീറ്റിംഗിന് നേതൃത്വം നൽകും.

*Meeting ID: 857 1748 5685*
*Passcode: 123*

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.