സൗജന്യ സൺഡേ സ്‌കൂൾ പരിശീലനം

Kraisthava Ezhuthupura News

 

post watermark60x60


എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസത്തിന്റെ നേതൃത്വത്തിൽ സണ്ടേസ്കൂൾ ടീച്ചേഴ്സിനും കുട്ടികളുടെയും, യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്നവർക്കുമായി രണ്ടു ദിവസത്തെ ട്രെയ്നിങ്ങ് പ്രോഗ്രാം നടത്തുന്നു. സെപ്റ്റംബർ 6,7 തിയതികളിൽ വൈകുന്നേരം 7 മുതൽ 8:30 വരെ സൂം പ്ലാറ്റ്ഫോമിലാണ് മീറ്റിംഗ്. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും വ്യത്യസ്തമായ ആക്ടിവിറ്റികളെയും അടിസ്ഥാനപ്പെടുത്തി പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
9744325604,9656009752

-ADVERTISEMENT-

You might also like