ആത്മീയപ്രചോദനം നൽകി “യേശുവിൻ കുഞ്ഞുങ്ങൾ ആത്മീയ കൂട്ടായ്മ “

കുഞ്ഞുങ്ങൾക്കും, മുതിർന്നവർക്കും ഒരുപോലെ ആത്മീയ മുന്നേറ്റം നൽകുന്ന ‘യേശുവിൻ കുഞ്ഞുങ്ങൾ ആത്മീയ കൂട്ടായ്മ’. പാസ്റ്റർ ജോബി ടി അലക്സ്, സിസ്റ്റർ സിഞ്ചു മാത്യു നിലമ്പൂർ എന്നിവർ ദൈവം തനിക്ക് നൽകിയ ദർശനത്തിലൂടെ നടത്തി വരുന്ന ഈ കൂട്ടായ്മയിൽ 200 ൽ അധികം കുഞ്ഞുങ്ങളും മാതാപിതാക്കളും ഒരുമിച്ച് പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയിൽ എല്ലാ ദിവസവും വാട്സപ്പ് കൂട്ടായ്മയിലൂടെ രാവിലെ 4:30 മുതൽ രാത്രി 10 മണി വരെ പ്രവർത്തിക്കുന്ന മന:പാഠം ചൊല്ലൽ, എല്ലാ ഞായറാഴ്ച്ചയും സൂം ഫ്ലാറ്റ്ഫോമിലൂടെ ഓൺലൈൻ സൺഡേ സ്കൂൾ, എല്ലാ വ്യാഴാഴ്ച്ചയും പാസ്റ്റർ ജോബി ടി അലക്സ് രക്ഷ, സ്നാനം, പരിശുദ്ധത്മാവ് തുടങ്ങിയ വിഷയത്തെ കുറിച്ച് ബൈബിൾ ക്ലാസ്സ്, എല്ലാ ശനിയാഴ്ച്ചയും ആത്മീയ സംഗമത്തിലൂടെ അനുഗ്രഹീത ദൈവദാസൻമാർ ദൈവവചനം ശുശ്രൂഷിക്കുന്നു.കൂടാതെ എല്ലാ ദിവസവും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനം നൽകുന്ന പ്രോഗ്രാമുകൾ എന്നിവയാണ് യേശുവിൻ കുഞ്ഞുങ്ങൾ കൂട്ടായ്മയിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ. ഇതിൽ ജോയിൻ ചെയ്യാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക: +91 83018 66648 /+91 89216 60121

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading