രാജു ചെറിയാൻ (69) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

post watermark60x60

തിരുവല്ല: ഇരവിപേരൂർ ഹെവൻലി ഫീസ്റ്റ് സഭാംഗം ഇരവിപേരൂർ ഊരക്കമണ്ണിൽ രാജു ചെറിയാൻ (69) നിത്യതയിൽ ചേർക്കപ്പെട്ടു. ദോഹ റ്റി എൻ റ്റി എക്സ്പ്രസ് മുൻ ജനറൽ മാനേജർ ആണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് ഓതറയിൽ വച്ചു നടക്കും.
ഭാര്യ: മോളി ചെറിയാൻ
മക്കൾ: സുനിൽ ചെറിയാൻ (ഓസ്ട്രേലിയ), സൂരജ് ചെറിയാൻ (ഓസ്ട്രേലിയ)

-ADVERTISEMENT-

You might also like