ഇന്നത്തെ ചിന്ത : പലരെയും തെറ്റിക്കുന്ന കള്ളപ്രവാചകന്മാർ | ജെ പി വെണ്ണിക്കുളം

നമ്മുടെ ആത്മീയ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്. അതിൽ ഒന്നാണ് ഉപദേശത്തെ സൂക്ഷിക്കുക എന്നത്. നമ്മുടെ ജീവിതത്തിലേക്കു ദുരൂപദേശക്കാരുടെയും കള്ളപ്രവാചകന്മാരുടെയും നുഴഞ്ഞുകയറ്റം തടയേണ്ടത് തന്നെയാണ്. അതിനാൽ തന്നെ അവസാനത്തോളം ഉപദേശം കാത്തുകൊൾക. നല്ലതു മുറുകെപ്പിടിക്കുക.

ധ്യാനം: മത്തായി 24
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.