റാഫ പ്രയർ ലൈൻ, ബഹ്റൈൻ: ‘Prayer Meeting’

ബഹ്റൈൻ: റാഫ പ്രയർ ലൈൻ
ബഹറിന്റെ നേതൃത്വത്തിൽ ‘Zoom Prayer Meeting’
ജൂലൈ 20 ന് ബഹറിൻ സമയം
രാത്രി 7 മുതൽ (ഇന്ത്യൻ സമയം രാത്രി 9.30 ന്) സൂമിലൂടെ
നടക്കും.
പാസ്റ്റർ വൈ.യോഹന്നാൻ (രാജസ്ഥാൻ) ദൈവ വചനത്തിൽ നിന്നും സംസാരിക്കും. സിസ്റ്റർ ആഷിലിൻ സുജിത് (നാരോ ഗേറ്റ്, ഐ.സി.പി.എഫ് ബാൻഡ്, ജയ്പ്പൂർ) ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.