കുഞ്ഞമ്മ യോഹന്നാൻ അക്കരെ നാട്ടിൽ

കൊട്ടാരക്കര: അമ്പലപ്പുറം ശാരോൻ ഫെല്ലോഷിപ്പ് ചർച് ശുശ്രൂഷകൻ പാസ്റ്റർ ബിനോ യോഹന്നാന്റെ മാതാവ് മരക്കുളം ഗ്രേസ് ഭവനിൽ എം യോഹന്നാന്റെ സഹധർമിണി
കുഞ്ഞമ്മ യോഹന്നാൻ (84)
നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം  ഇന്ന് രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1.30 ന് മരക്കുളം ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.

post watermark60x60

 

-ADVERTISEMENT-

You might also like