ഐ.പി.സി ഓസ്ട്രേലിയ റീജിയൻ: മാസയോഗവും മിഷൻ ചലഞ്ചും ജൂലൈ 17 ന്

മെൽബൺ: ഐ.പി.സി ഓസ്ട്രേലിയ റീജിയന്റെ ജൂലൈ മാസത്തെ മാസയോഗവും മിഷൻ ചലഞ്ചും ജൂലൈ 17 ശനിയാഴ്ച്ച (17-7- 2021) വൈകിട്ട് 6.30 മുതൽ 8.30 വരെ (സിഡ്നി- മെൽബൺ സമയം) ‘സൂം’ പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെടുന്നു.

ഐ പി സി ഓസ്ട്രേലിയ റീജിയൻ ആക്ടിങ് പ്രസിഡണ്ട് പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ഇവാ. സാജു ജോൺ മാത്യു ദൈവവചനം ശുശ്രൂഷിക്കുന്നതാണ്.ഷെഖേന സിങ്ങേഴ്സ് ഗാന ശുശ്രൂഷകൾക്കു നേതൃത്വം കൊടുക്കും.
ഓസ്ട്രേലിയ, ഇന്ത്യ, യു.എസ്, യു.കെ അയർലണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഈ മാസയോഗങ്ങളിൽ പങ്കെടുക്കും.

 

Zoom ID : 733 733 77 77
Password : 54321

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.