ഡാളസ് ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ സ്റ്റീഫൻ വർഗീസ് ചുമതലയേറ്റു

വാർത്ത: ബ്ലെസി പെന്നി കാതേട്ട്.

ഡാളസ്: ഡാളസ് ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ
ശുശ്രൂഷകനായ പാസ്റ്റർ സ്റ്റീഫൻ വർഗീസ്
ചുമതലയേറ്റു.12 ൽ അധികം വർഷങ്ങൾ ബഹ്‌റൈനിലും ഖത്തറിലും ശുശ്രൂഷ ചെയ്തിരുന്ന
പാസ്റ്റർ സ്റ്റീഫൻ വർഗീസ് 2019 ൽ
ആണ് കുടുംബസമേതം ഫ്ളോറിഡയിലേക്കു കുടിയേറിയത്.  ഫ്ലോറിഡ ഒക്കല പെന്തെക്കോസ്റ്റൽ
ഫെല്ലോഷിപ്പ് സഭയുടെ പാസ്റ്ററായിരുന്ന
അദ്ദേഹം ജൂൺ 6 ഡാളസ് സഭയുടെ
ചുമതലയേറ്റടുത്തത്.
ഭാര്യ: ഗ്രേസ് വർഗ്ഗീസ്, മക്കൾ: അഭിയ, ജറമ്യ, നേഥൻ

-ADVERTISEMENT-

You might also like