ഹൗസ് ഓഫ് പ്രെയർ ബ്ലസിങ് എ ജി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ റിവൈവൽ പ്രയർ

ബാംഗളൂർ കൊത്തനൂർ ഹൗസ് ഓഫ് പ്രെയർ ബ്ലസിങ്ങ് എ ജി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 8.30 വരെ ദേശത്തിൻ്റെ ഉണർവിനായി രോഗസൗഖ്യ പ്രാർത്ഥനയും നടത്തപ്പെടുന്നു ഇന്ന് നടക്കുന്ന യോഗത്തിൽ ബ്ലസൻ മേമന ആരാധനയ്ക്ക്നേതൃത്വം നൽകുന്നു. വരും ദിവസങ്ങളിൽ വിവിധ ശുശ്രഷകൻ മാർ ശുശ്രൂഷിക്കുന്നു.ഒരോ ദിവസവും വ്യത്യസ്തമായ ആത്മിക അനുഭവങ്ങളുടെ നിറവുകൾ ഉള്ള സാക്ഷ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്

-ADVERTISEMENT-

You might also like