കെ സി മാത്യു (ബാബു-64) അക്കര നാട്ടിൽ

post watermark60x60

ന്യൂഡൽഹി :കെ സി മാത്യു (ബാബു 64) അക്കരെ നാട്ടിൽ. കഴിഞ്ഞ ഏപ്രിൽ 29 മുതൽ ഡൽഹിയിൽ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് (31-05-21) ഉച്ചയ്ക്ക് 12 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. റാന്നി കരിയംപ്ലാവ് കുന്നത്തൂർ വീട്ടിൽ പരേതനായ കെ എം ചാക്കോയുടെ മകനാണ്.
ഇവർ കുടുംബമായി ഗ്രയിറ്റർ നോയിഡയിൽ ആണ്. സംസ്കാരം നാളെ (01-06-2021 ) രാവിലെ 9.30ന് ഡൽഹി ബുരാറി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
ഭാര്യ : അന്നമ്മ മാത്യു (ആനി). മക്കൾ: അബിയ, ഐബിൻ. മരുമകൻ : ആഷിശ് ഫിലിപ്പോസ്.

-ADVERTISEMENT-

You might also like