ഭാരതത്തിനായി ലോക രാജ്യങ്ങൾക്കായി ജൂൺ 1ന് പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്നു

 

ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ ഉണർവ്വിനായി ലോകരാജ്യങ്ങൾക്കായി ജൂൺ 1 ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 7 മുതൽ ദൈവ ജനങ്ങൾ ഒരുമിച്ചു കൂടി പ്രാർത്ഥിക്കുന്നു. പ്രതിസന്ധിനിറഞ്ഞ ഈ കാലഘട്ടം മനുഷ്യന്റെ ധനവും ആരോഗ്യവും സ്വാധീനവും ഒന്നും പരിഹാരമല്ല ദൈവത്താൽ മാത്രമേ ഈ സ്ഥിതിക്ക് ഒരു മാറ്റം ഉള്ളൂ ആയതിനാൽ, ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള ദൈവജനങ്ങൾ ഒത്തൊരുമിച്ചു കൂടുന്ന ഈ പ്രാർത്ഥന മീറ്റിംഗിൽ സിസ്റ്റർ പേർസിസ് ജോൺ സംഗീതശുശ്രൂഷകൾക്ക് നേതൃത്വം നയിക്കുകയും  പാസ്റ്റർ ബാബു ചെറിയാൻ പിറവം വചന ശുശ്രൂഷ നിർവഹിക്കുന്നതുമാണ്.

സൂം ഐ ഡി 89424494433
പാസ് കോഡ് 2021

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.