കെ. എം. വർഗ്ഗീസ് (74) അക്കരെ നാട്ടിൽ

കായംകുളം: ഞക്കനാൽ ശാലേം ഭവനിൽ കെ. എം. വർഗ്ഗീസ് (ജോർജുകുട്ടിച്ചാൻ). (റിട്ട. ലോക്കോ പൈലറ്റ്, ഇന്ത്യൻ റെയിൽവേ) കർത്തൃ സന്നിധിയിൽ പ്രവേശിച്ചു. സംസ്ക്കാരം ഇന്ന് മെയ് 30 ന് ഉച്ചയ്ക്ക് 12 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 1.30 ന് ഞക്കനാൽ ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ നടത്തപ്പെടും. ഭാര്യ: റോസമ്മ വർഗ്ഗീസ്. മക്കൾ: ജോമോൻ, ജെയ്മോൻ, ജിനി
മരുമക്കൾ: ഗ്രേസ്, റിജു ജോർജ്.

-ADVERTISEMENT-

You might also like