കുഞ്ഞമ്മ പോൾ അക്കരെ നാട്ടിൽ

തിരുവല്ല: മഞ്ഞാടി ശാരോൻ ഫെല്ലോഷിപ്പ് സഭാംഗവും മുൻ ഒമാൻ ഇബ്രി പെന്തെക്കോസ്‌തൽ സഭയുടെ ശുശ്രുഷകനുമായിരുന്ന പരേതനായ പാസ്റ്റർ എസ് വി പോളിന്റെ സഹധർമ്മിണി കുഞ്ഞമ്മ പോൾ (73) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു 9.30ന് സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം കൊമ്പാടിയിലുള്ള മഞ്ഞാടി ശാരോൻ സെമിത്തേരിയിൽ.
മക്കൾ: ഗ്രേസ്, മേഴ്‌സി
മരുമക്കൾ: പാസ്റ്റർ ബിജോയ് നൈനാൻ, ലോവിൻ

-ADVERTISEMENT-

You might also like