വിദ്യാർത്ഥികൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു

കായംകുളം : ലോക്ക് ഡൗൺ നീട്ടിയതോടെ കോവിഡ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണസാധനങ്ങളുമായി സ്കൂൾ അധികൃതർ. കായംകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മിസ്പ സ്കൂളാണ് സേവന പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയത്. വിദ്യാർത്ഥികൾക്കും കോവിഡ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ഭക്ഷ്യവസ്തുക്കൾ വീട്ടിലെത്തിച്ചു നൽകുകയാണ്.

സ്കൂൾ ഡയറക്ടർ പാസ്റ്റർ ബി സജി, പ്രിൻസിപ്പാൾ ശോഭാ സതീഷ്, ഒ പി എ യൂത്ത് ഫെല്ലോഷിപ്പ് കൗൺസിൽ മെമ്പർ രാജി വർഗീസ്, ബാബുജി, പ്രസിഡന്റ് – കെ വി വി എസ്സ് കാക്കനാട് യൂണിറ്റ്,
രാജു ബേബി,മസ്കറ്റ് എന്നിവരും പ്രവർത്തനങ്ങളിൽ സജീവമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading