ഐ.പി.സി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡ്; ഏകദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും മെയ് 26 ന്

കുമ്പനാട്: ഐ.പി.സി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും മെയ് 26 ന് രാവിലെ 10 മണി മുതൽ 12 മണി വരെയും വൈകുന്നേരം 6 മണി മുതൽ 8 മണി വരെ സൂമിലൂടെ നടക്കും.
പാസ്റ്റന്മാരായ ജോൺ റിച്ചാർഡ്, ബാബു തലവടി, സജി കാനം, മാത്യു കെ വർഗീസ്, വർഗീസ് ബേബി, എം.കെ സ്കറിയ ശുശ്രൂഷകൾക്കും പാസ്റ്റർ ഷാജി ജോൺ കുമ്പനാട് ഗാനശുശ്രൂഷക്കും നേതൃത്വം നൽകും.

-ADVERTISEMENT-

You might also like