മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന

ഐ.പി.സി. കേരളാ സ്റ്റേറ്റിൻ്റ നേത്യത്വത്തിൽ 2021 മെയ് 19,20, 21 തീയതികളിൽ രാവിലെ 10 മണി മുതൽ 1 മണി വരെ ഉപവാസ പ്രാർത്ഥന നടക്കുന്നു. കോവിഡ് -19 ഈ മഹാമാരിയുടെ അതിവ്യാപനത്തോടുള്ള ബന്ധത്തിൽ ദൈവദാസന്മാരും ദൈവമക്കളും കടന്നു പോകുന്ന പ്രതിസന്ധിയുടെ നടുവിൽ നമുക്ക് ഒരുമിച്ച് പ്രാർത്ഥനയിൽ കൈകോർക്കാം.

Zoom platform ൽ നടക്കുന്ന ഈ പ്രാർത്ഥനാ സമ്മേളനത്തിൽ എല്ലാ ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കുവാൻ സ്റ്റേറ്റ് സെക്രട്ടറി പാ. ഷിബു നെടുവേലിൽ അറിയിച്ചു.
Meeting ID 86363334456
Passcode. 2021

-Advertisement-

You might also like
Comments
Loading...