AWAKE ’21’ ഏകദിന ഓൺലൈൻ പ്രോഗ്രാം

 

ഈ ലോക്ഡൗൺ സമയത്ത് യുവജനങ്ങളുടെ ആത്മിക വളർച്ചയും ഉത്തേജനവും ലക്ഷ്യമാക്കി YBM (Young Brethren Manoeuvre) /സംഘടിപ്പിക്കുന്ന AWAKE ’21’ ഏകദിന ഓൺലൈൻ പ്രോഗ്രാം നടത്തപ്പെടുന്നു. മെയ് 22 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ സൂമിലോടെയാണ് മീറ്റിംഗ് നടത്തപെടുന്നത്. ഉല്പത്തി 28:16 ആധാരമാക്കി “ദൈവിക സാന്നിധ്യത്തെ തിരിച്ചറിയുക” എന്ന മുഖ്യ വിഷയത്തെ കുറിച്ച്
സുവി. ജി. ധർമ്മരാജ്, മാവേലിക്കര ദൈവവചന സന്ദേശം നൽകുന്നു. ഇതു കൂടാതെ ജോബിൻ ജി തോമസ്, ജെസ്‌ലി വിൽസൺ എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.