കുന്നയ്ക്കാൽ ബൈബിൾ കൺവെൻഷൻ മെയ് 1 വെള്ളി മുതൽ 3 ഞായർ വരെ

മൂവാറ്റുപുഴ: കുന്നയ്ക്കാൽ (വാളകം) സി റ്റി സി കവലയ്ക്കടുത്ത് പാലയ്ക്കാമറ്റത്തിൽ വീടിന് സമീപത്ത് ഇമ്മാനുവേൽ ഗ്രൗണ്ടിൽ വെച്ച് ആക്റ്റ് ഓഫ് ഫെയ്ത് മിനിസ്ട്രീസിൻ്റെയും യെസൂസ് ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ മെയ് 1 വെള്ളി മുതൽ 3 ഞായർ വരെ സുവിശേഷയോഗവും സംഗീത ശുശ്രൂഷയും നടക്കും.

വൈകിട്ട് 06:00 മുതൽ 09:30 വരെ നടത്തപ്പെടുന്ന യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ദാനിയേൽ വില്യംസ് (അബുദാബി),പാസ്റ്റർ ബിജു സി എക്സ് (ഫോർട്ട് കൊച്ചി),പാസ്റ്റർ പി സി ചെറിയാൻ (റാന്നി) എന്നിവർ പ്രസംഗിക്കും. ബ്രദർ റിച്ചു വർഗീസ് പാലനാട്ടിൽ സംഗീത ശുശ്രൂഷ നയിക്കും.പാസ്റ്റർ സി ഏലിയാസ്,പാസ്റ്റർ കുര്യാക്കോസ് തോമസ് എന്നിവർ നേതൃത്വം നൽകും.

വാർത്ത : ബ്ലെസൻ ജോർജ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.