വീഡിയോ മേക്കിങ് മത്സരം
സേലാ മീഡിയയുടെ ആഭിമുഖ്യത്തിൽ വീഡിയോ മേക്കിങ് മത്സരം ആരംഭിച്ചിരിക്കുന്നു. 30 മുതൽ 60 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ക്രിയേറ്റ് ചെയ്യേണ്ടത്. വിഷയം ക്രിസ്ത്യൻ ഗാനങ്ങൾ ആണ്. വീഡിയോകൾ അയക്കേണ്ട അവസാന തീയതി മെയ് 23 വരെ എന്ന് ഭാരവാഹികൾ അറിയിച്ചു.


- Advertisement -

Comments are closed.