എം. റ്റി. ജോസഫ് അക്കരെ നാട്ടിൽ

 

ജയിപ്പൂർ: ഐപിസി ഗിലെയാദ് സഭാംഗം എം. റ്റി. ജോസഫ് (തോമസ് 55) ഇന്നലെ പുലർച്ചെ 3.25 ന് നിത്യതയിൽ ചേർക്കപ്പെട്ടു.
ഭാര്യ സൂസമ്മ ജോസഫ് (കോവിഡ് കാരണം ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.) കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കണമെന്ന് അപേഷിക്കുന്നു.
മക്കൾ: റിൻസി, റിജിൻ.
മരുമകൻ: ജുഡ്സൺ രാജൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.