ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ 2021-22 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നാളെ

ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെ 2021-22 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും അപ്പർ റൂം റിവൈവൽ മീറ്റിംഗും നാളെ ഏപ്രിൽ 25 ഞായറാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7:30 മുതൽ 9:30 വരെ നടക്കും. ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി സുവി. എബിൻ അലക്സ്‌ പ്രവർത്തന ഉത്ഘാടനം നിർവഹിക്കും.അപ്പർ റൂം ഡയറക്ടർ

post watermark60x60

സിസ്റ്റർ ഷോളി വർഗീസ് മുഖ്യസന്ദേശം നൽകും. പാസ്റ്റർ റെനി തോമസ് (രാജസ്ഥാൻ ) സംഗീത ശുശ്രൂഷ നിർവഹിക്കും. ക്രൈസ്തവ എഴുത്തുപുരയുടെ മാനേജ്‌മെന്റ്, ചാപ്റ്റർ, യൂണിറ്റ് തല ഭാരവാഹികൾ

പങ്കെടുക്കും.ഈ മീറ്റിംഗിലേക്കു എല്ലാ ദൈവദാസൻമാരെയും സഭകളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like