സി.കെ. വർഗീസ് നിത്യതയിൽ

ബാം​ഗ്ലൂർ. ചീരൻ കുടുംബാം​ഗവും ബാം​ഗ്ലൂർ ശാന്തിന​ഗർ ശാലേം ഏ.ജി. സഭാം​ഗവുമായ സി.കെ. വർ​ഗ്​ഗീസ് (83) ബാം​ഗ്ലൂർ ഹൊരമാവ്-അ​ഗരയിലുള്ള ഭവനത്തിൽ വെച്ച് ഇന്നു രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (14.04.2021) ശാലേം ഏ.ജി.യിലെ ശുശ്രൂഷകൾക്കു ശേഷം ഹൊസൂർ റോഡ് സെമിത്തേരിയിൽ നടത്തപ്പെടും.
മക്കൾ. ഷാജി, ആനി, ജോയി, സാമുവേൽ, ശലോമി. ജോൺ
ബാം​ഗ്ലൂർ കമ്മനഹള്ളി ശാലോം ഐ.പി.സി. സെക്രട്ടറി സജി പാറേൽ മരുമകനാണ്.

-ADVERTISEMENT-

You might also like