ആലപ്പുഴ വെസ്റ്റ്‌ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജിന്റെ സഹധർമ്മണിയും പി. വൈ. പി. എ സംസ്ഥാന ട്രെഷറാർ വെസ്‌ലി എബ്രഹാമിന്റെ മാതാവുമായ ലീലാമ്മ എബ്രഹാം നിത്യതയിൽ

ആലപ്പുഴ : ആലപ്പുഴ വെസ്റ്റ്‌ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജിന്റെ സഹധർമ്മണിയും പി. വൈ. പി. എ സംസ്ഥാന ട്രെഷറാർ വെസ്‌ലി എബ്രഹാമിന്റെ മാതാവുമായ ലീലാമ്മ എബ്രഹാം (70)ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

post watermark60x60

പരേത തിരുവല്ല വെണ്ണിക്കുളം കുലത്താക്കൽ ചെള്ളേത്ത് കുടുംബാംഗമാണ്.മക്കൾ : വെസ്‌ലി പി. എബ്രഹാം,പ്രിൻസിലി ബിനോയ് (മസ്ക്കറ്റ് )

മരുമക്കൾ : മിനി വെസ്‌ലി, ബിനോയ് എബ്രഹാം

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like