പാസ്റ്റർ എ. എൽ. എലിശ (69) നിത്യതയിൽ

തിരുവനന്തപുരം: അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രുഷകനും പാലോട് സെക്ഷനിലെ പനവൂർ സഭ ശുശ്രുഷകനുമായ എ. എൽ. എലിശ (69) നിത്യതയിൽ ചേർക്കപ്പെട്ടു. നാളെ 10 മണിക്ക് ഏ. ജി. നാലഞ്ചിറ ചർച്ചിൽ വെച്ച് ശുശ്രുഷകൾ നടക്കുന്നതായിരിക്കും
പാ. ജസ്റ്റിൻ എലിശ, പാ. ജോബിൻ എലിശ, പാ. ജെസ്വിൻ എലിശ, പാ. ജെട്സൺ എലിശ എന്നിവർ മക്കളാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like