പാസ്റ്റർ സതീഷ് മാത്യുവിന് ഡോക്ടറേറ്റ് ലഭിച്ചു.

പേരൂർക്കട ഐ.പി.സി ഫെയ്ത്ത് സെന്റർ സഭയുടെ അസോസിയേറ്റ് പാസ്റ്ററായ പാസ്റ്റർ സതീഷ് മാത്യുവിന്” A Study on Marital Adjustment in the Initial Years of Marriage and Its Implication on Pastoral Care to Families” എന്ന പ്രബന്ധത്തിനാണ് ഏഷ്യൻ തിയോളജിക്കൽ അസോസിയേഷന്റെ (എ റ്റി എ) അംഗീകാരമുള്ള ഡോക്ടറേറ്റ് ലഭിച്ചത്. കോട്ടയം ഐ ബി റ്റി എസ് സെമിനാരിയിലാണ് ഡോക്ടറൽ പഠനം പൂർത്തീകരിച്ചത്. നിലമ്പൂർ സ്വദേശിയാണ്. ഭാര്യ. ജിൻസി മക്കൾ സ്റ്റെഫാൻസൻ , സ്റ്റെഫിൻ.

-ADVERTISEMENT-

You might also like