അച്ചാമ്മ തോമസ്‌ (ചിന്നമ്മ -92) നിര്യാതയായി

വാളക്കുഴി പുത്തൻപറമ്പിൽ പാസ്റ്റർ പി.ടി.തോമസിന്റെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് അച്ചാമ്മ തോമസ്‌ (ചിന്നമ്മ -92) നിര്യാതയായി.
മല്ലപ്പള്ളി ഇല്ലത്തു പറേതാനത്തു കുടുംബാഗമാണ്.
മക്കൾ: പാസ്റ്റർ സണ്ണി പി.തോമസ്‌, പാസ്റ്റർ പി.ടി.വർഗീസ്‌(Jolly), മേഴ്സി യോഹന്നാൻ.
മരുമക്കൾ: ആനി തോമസ്‌, അന്നമ്മ വറുഗീസ്‌(Lucky), പാസ്റ്റർ തോമസ്‌ യോഹന്നാൻ.
സംസ്കാരം 27/2/2021(Saturday), 10:30 am ശാലേം മാർത്തോമ്മ ഓഡിറ്റോറിയം വാളക്കുഴിയിൽ ശുശ്രൂഷയ്ക്കുശേഷം ഐപിസി ശാന്തിപുരം സെമിത്തേരിയിൽ അടക്കം.

-ADVERTISEMENT-

You might also like
Comments
Loading...