നിരണം ആലുംമൂട്ടിൽ എ.എം എബ്രഹാമിന്റെ (അനിയൻ – 68) സംസ്കാരം ഫെബ്രുവരി 18 ന്

നിരണം: ആലുംമൂട്ടിൽ എ.എം എബ്രഹാമിന്റെ (അനിയൻ 68) സംസ്കാരം ഫെബ്രുവരി 18 വ്യാഴാഴ്ച രാവിലെ 9 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 1 ന് നിരണം റ്റി.പി.എം സെമിത്തേരിയിൽ.
ഭാര്യ: കല്ലുമല പുത്തൻവിളയിൽ ലിലാമ്മ. മക്കൾ: അജോ (യു.കെ), അനിത. മരുമക്കൾ: ആഷ്‌ലിൻ (യു.കെ), ബിജു (കുവൈറ്റ്).
എടത്വാ യുണൈറ്റഡ് പെന്തെക്കോസ്ത് യൂത്ത് മൂവ്മെന്റെ (യു.പി.വൈ.എം) ഡയറക്ടർ ജോബിൻ ജോർജിന്റെ മാതൃസഹോദരനാണ് പരേതൻ.

-ADVERTISEMENT-

You might also like