ഐപിസി ശാലേം പ്രയർ ചർച്ചിന്റെ നേതൃത്വത്തിൽ Youthquake ജനുവരി 26 ന്

 

post watermark60x60

ബാംഗ്ലൂർ : ജെ പി നഗര്‍ ഐപിസി ശാലേം പ്രയർ ചർച്ചിന്റെ നേതൃത്വത്തിൽ Youthquake ജനുവരി 26 വൈകിട്ട് 4 മുതല്‍ നടത്തപ്പെടും. പാസ്റ്റർ. ഷാർലറ്റ് പി മാത്യൂ ദൈവ വചനത്തിൽ നിന്ന് ശുശ്രൂഷിക്കുകയും ബ്രദർ ജെസ്വിൻ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

സൂമിലൂടെ (zoom no 8862667369) നടത്തപ്പെടുന്ന ഈ മീറ്റിംഗ് ഐപിസി ശാലേം പ്രയർ ഹാൾ ജെപി നഗർ എന്ന ഫേസ്ബുക്ക് പേജിലൂടെയും തൽസമയം വീക്ഷിക്കാവുന്നതാണ്.

Download Our Android App | iOS App

പാസ്റ്റർ . ഗ്രെയ്സൺ ഡി തോമസ് ബ്രദർ . ബിനോയ് മാത്യൂ ബ്രദർ.കോശിമാത്യൂ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like